Surprise Me!

ഏഷ്യാ കപ്പിലെ തോല്‍വിക്ക് പകരം വീട്ടി | Oneindia Malayalam

2018-10-03 54 Dailymotion

Virat Kohli's website hacked by Bangladeshi fans protesting against 'cheating' in Asia Cup 2018 final<br />ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ വെബ്‌സൈറ്റ് ബംഗ്ലാദേശ് ആരാധകര്‍ ഹാക്ക് ചെയ്തു. ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ലിന്റണ്‍ ദാസ് പുറത്തായത് തെറ്റായ തീരുമാനത്തിലാണെന്ന് ആരോപിച്ചാണ് പ്രതിഷേധ സൂചകമായി ബംഗ്ലാ ആരാധകര്‍ ചൊവ്വാഴ്ച കോലിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ഇക്കാര്യം ഹാക്ക് ചെയ്തവര്‍ സൂചിപ്പിച്ചിട്ടുമുണ്ട്.<br />#AsiaCup

Buy Now on CodeCanyon